C R Neelakandan Against Yathish Chandra IPS | Oneindia Malayalam

  • 7 years ago
Public worker C R Neelakandan alleges that Ernakulam Deputy Commissioner Yathish Chandra IPS threatened him during Puthuvyppin strike.
എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ യതീഷ് ചന്ദ്രക്കെതിരെ വീണ്ടും ആരോപണങ്ങള്‍. പുതുവൈപ്പ് സമരക്കാരെ തല്ലിചതച്ചതിനു പിന്നാലെ വീണ്ടും പിണറായി പോലീസിന്റെ വീര സാഹസിക പ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുകയാണ്. ആംആദ്മി നേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ സിആര്‍ നീലകണ്ഠനാണ് യതീഷ് ചന്ദ്രക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പുതുവൈപ്പ് സമരക്കാരോടൊപ്പം ഹൈക്കോര്‍ട്ട് ജംഗ്ഷനിലെത്തിയ തന്നോട് ഡെപ്യൂട്ടി കമ്മീഷണര്‍ പൊതുപ്രവര്‍ത്തനം വേണ്ടെന്ന് എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ യതീഷ് ചന്ദ്ര പറഞ്ഞതായി ആംആദ്മി നേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ സിആര്‍ നീലകണ്ഠന് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ഏഷ്യാനെറ്റ് അവര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

Recommended