Swami Gangeshananda Case: Latest Update | Oneindia Malayalam

  • 7 years ago
There is a latest update in Swami Gangeshananda case. Watch the video to know more.

സ്വാമി ഗംഗേശാനന്ദ ചതിച്ചിട്ടില്ലെന്നും സ്വാമിയുമായി ലൈംഗിക ബന്ധമുണ്ടായിട്ടില്ലെന്നും വെളിപ്പെടുത്തുന്ന പെണ്‍കുട്ടിയുടെ ഫോണ്‍ സംഭാഷണം പുറത്ത്. പെണ്‍കുട്ടി അഭിഭാഷകനുമായി നടത്തിയ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതേസമയം, ടെലഫോണ്‍ സംഭാഷണവും അഭിഭാഷകന്‍ മുഖേന ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച കത്തും തമ്മില്‍ പൊരുത്തക്കേടുണ്ട്.

Recommended