Journalist's Facebook Post On Cow Vs Mother Goes Viral | Oneindia Malayalam

  • 7 years ago
Senior journalist Lallu S working in Asianet News uploaded a post in which he compares cow and his mother goes viral.

അമ്മയും പശുവും തനിക്ക് ഒരുപോലെയാണെന്ന് ചാനല്‍ ചര്‍ച്ചകളില്‍ വാദിച്ച് ട്രോളന്മാരുടെ ഇരയായി മാറിയ വിവി രാജേഷിനുള്ള മറുപടികള്‍ തുടരുകയാണ്. മാധ്യമപ്രവര്‍ത്തകനായ ലല്ലുവിന്റെ നീണ്ട മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ബിജെപി നേതാവിന്റെ കരത്തടിച്ച പോലുള്ള മറുപടിയാണ് ലല്ലുവിന്റേത്. കേരളത്തില്‍ 500കോടിയുടെ പണപ്പിരിവുമായി RSS അമ്മയുടെ പാലും പശുവിന്റെ പാലും താന്‍ കുടിച്ചിട്ടുണ്ട് എന്ന് പറഞ്ഞാണ് ലല്ലുവിന്റെ പോസ്റ്റിന്റെ തുടക്കം. വീട്ടില്‍ പശു ഇല്ലാതായപ്പോള്‍ കാശ് കൊടുത്താണ് പാല് മേടിച്ചത്. പശുവിനെ അമ്മയായി കാണണമെന്ന് പറയുന്ന കുണാപ്പന്മാര്‍ അറിയാനാണ്... എന്ന് പോകുന്നു പോസ്റ്റ്.
---
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.

You Tube: https://goo.gl/jNpFCE

Follow us on Twitter
https://twitter.com/thatsmalayalam

Like us on Facebook
https://www.facebook.com/oneindiamalayalam


Visit us: http://malayalam.oneindia.com/videos

Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s

Recommended