Wannacry Ransomeware Cyber Attack May Increase Cyber dom
  • 7 years ago
ലോകം മുഴുവന്‍ ആശങ്ക പടര്‍ത്തിയ വാനാക്രൈ കംപ്യൂട്ടര്‍ വൈറസിന്റെ ശക്തി താത്ക്കാലികമായി കുറഞ്ഞെങ്കിലും ആക്രമണം കൂടുതല്‍ രൂക്ഷമാകാമെന്ന മുന്നറിയിപ്പുമായി സൈബര്‍ ഡോം. അടുത്ത ഘട്ടത്തില്‍ കംപ്യൂട്ടര്‍ ഡാറ്റയില്‍ തിരിമറി നടന്നേക്കാമെന്നാണ് മുന്നറിയിപ്പ്. മൊബൈല്‍ ഫോണിനെ ബാധിക്കുന്ന റാന്‍സംവെയര്‍ പടരാന്‍ സാധ്യതയുണ്ടെന്നും സൈബര്‍ ഡോം മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോള്‍ നടക്കുന്ന വാനാക്രൈ ആക്രമണത്തില്‍ കംപ്യൂട്ടര്‍ പൂര്‍ണമായും ബന്ദിയാകുകയാണ് ചെയ്യുന്നത്. അതായത് ഒരു ഡാറ്റയും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നയാള്‍ക്ക് ലഭിക്കില്ല. എന്നാല്‍ ഇതിലും വലിയ അപകടമുണ്ടാകാമെന്നാണ് സൈബര്‍ ഡോമിന്റെ മുന്നറിയിപ്പ്.

An outbreak of ransomeware raged across the internet on Friday. The software, called wannacry encrypted the files on a victim's computer and demanded a ransom to get them back. Unfortunately the reprieve was only temporary. By sunday people had started creating new versions of the software that didnt have the original's weakness.
Recommended