Rajamouli Had Acted In Baahubali The Beginning? Watch Video

  • 7 years ago
SS Rajamouli has got many talents in spades. But is acting one of them? As Baahubali 2 craze is sweeping the planet, fans are drooling over every minute detail of this fantastic epic. in the wake of Baahubali: The conclusion's success, fans are also revisiting Baahubali: The Begining to go an a throwback trip and also to ensure that they dont miss out any detail.

കളക്ഷനില്‍ ബോളിവുഡ് സിനിമകളെയും മറികടന്ന് 1000 കോടി നേട്ടവുമായി രണ്ടാംഭാഗം ബോക്‌സ് ഓഫീസില്‍ കുതിക്കുമ്പോള്‍ സംവിധായകന് മേല്‍ അഭിനന്ദനപ്രവാഹമാണ്, ചലച്ചിത്രമേഖലയില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും. ഒന്നും രണ്ടും ഭാഗങ്ങളിലായി ബാഹുബലിക്കുമേല്‍ ഒരുകൂട്ടം കലാകാരന്മാരുടെ അഞ്ച് വര്‍ഷത്തെ അധ്വാനമാണ് സ്വാര്‍ഥകമായത്. വമ്പന്‍ കാന്‍വാസില്‍ മായിക കാഴ്ചകള്‍ ഒരുക്കുന്നതിനിടെ രാജമൗലി ബാഹുബലിയില്‍ അഭിനയിച്ചിട്ടുമുണ്ട്. അതുപക്ഷേ ഇപ്പോള്‍ തിയറ്ററുകളിലുള്ള രണ്ടാം ഭാഗത്തിലല്ല, ബാഹുബലി: ദ ബിഗിനിംഗ് എന്ന ആദ്യഭാഗത്തിലായിരുന്നു.

Recommended